Sunday, May 10, 2020

പറഞ്ഞു തീര്‍ന്നപ്പോള്‍

പറഞ്ഞു തീർന്നപ്പോൾ
##########

പറഞ്ഞു  തീർത്ത  മുറിവേറ്റിടങ്ങൾ പിളർന്നസ്ഥി കാണുന്നു രക്തത്തുള്ളിയിറ്റു വീണ ഭൂതലം  ഒരായിരം സ്വപ്നങ്ങളെ മഴയൊഴുക്കി വീണ്ടുമൊരു പുൽനാമ്പിലൂടൂർന്ന് പറഞ്ഞ് തീർത്ത വാക്കിൻെ ശ്രാദ്ധമൂട്ട്

അഘോരി

No comments:

Post a Comment